മുംബയ്: മൺസൂണിന് ശേഷമുള്ള അറ്റകുറ്റപ്പണിക്കായി മുംബയ് വിമാനത്താവളത്തിലെ റൺവേ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ അടച്ചിടുമെന്ന് വിമാനത്താവളം ട്വീറ്റ് ചെയ്തു.