
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 386/2014) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2019 ജനുവരി അഞ്ചിന് നിലവില്‍ വന്ന 09/19/SSPL നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി 2022 ജനുവരി നാലിന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ 2022 ജനുവരി അഞ്ച് മുതല്‍ ഈ റാങ്ക് ലിസ്റ്റ് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.