astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഒക്ടോബർ 19 - 1198 തുലാം 2 ബുധനാഴ്ച. (പുലർന്ന ശേഷം 8 മണി 1 മിനിറ്റ് 17 സെക്കന്റ് വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)

അശ്വതി: ഉന്നത സ്ഥാനലബ്ദ്ധി,ധനപരമായി നല്ല സമയം,കഠിനമായി പരിശ്രമിക്കും.

ഭരണി: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാര്‍ത്തിക: തൊഴില്‍ രംഗത്ത് സുരക്ഷിതമില്ലായ്മ. മുറിവോ ചതവോ പറ്റാം.

രോഹിണി: കിട്ടാക്കടം പിരിഞ്ഞു കിട്ടും,മനസിനെ ചഞ്ചലമാക്കിയ സംഗതികള്‍ പിന്നീട് അനുകൂലമായി വരും.

മകയിരം: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, തിക്താനുഭവങ്ങള്‍.

തിരുവാതിര: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

പുണര്‍തം: തൊഴില്‍ നഷ്ടം,യാത്രയില്‍ അസ്വസ്ഥതകള്‍.

പൂയം: തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും.

ആയില്യം: കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭങ്ങള്‍.

മകം: സഹായ സഹകരണങ്ങള്‍ ലഭിക്കും,രോഗശാന്തി.

പൂരം: ബന്ധുക്കള്‍ അനുകൂലരാകും, ഇപാടുകളില്‍ ലാഭം.

ഉത്രം: കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

അത്തം: തൊഴില്‍ സ്ഥാപനത്തിൽ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും,ആകര്‍ഷകമായി സംസാരിക്കും.

ചിത്തിര: ആഗ്രഹപ്രാപ്തി. യാത്രയില്‍ നേട്ടം, വ്യാപാരികള്‍ക്ക് നല്ലസമയം.

ചോതി: കൃഷിയിലൂടെ നേട്ടം, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, ആത്മവിശ്വാസം വളരും.

വിശാഖം: വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

അനിഴം: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍, ബിസിനെസില്‍ നിന്നും മികച്ച നേട്ടം.

കേട്ട: പണം മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ തിരികെ ലഭിക്കില്ല.

മൂലം: ധനപരമായി അനിശ്ചിതത്വം, വിവാഹാലോചനകള്‍ മുടങ്ങും.

പൂരാടം: വലിയ പ്രതീക്ഷവച്ച് ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും.

ഉത്രാടം: അബദ്ധങ്ങളില്‍ ചാടും, ഭീരുത്വം, കുടുംബത്തില്‍ കലഹം.

തിരുവോണം: മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.

അവിട്ടം: തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും.

ചതയം: സന്താനങ്ങള്‍ മൂലം സന്തോഷംകിട്ടും, കലാമത്സരങ്ങളില്‍ വിജയം.

പൂരുരുട്ടാതി: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.

ഉത്തൃട്ടാതി: കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും.

രേവതി: യാത്രാഗുണം, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.