protest

പാലക്കാട് ടിപ്പു സുൽത്താൻ കോട്ട ക്യാൻവാസിൽ പകർത്തിയ ചിത്രകാരനെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ കോട്ടയ്ക്ക് മുന്നിൽ ചിത്രകലാകാരൻമാർ ചിത്രം വരച്ച് പ്രതിഷേധിച്ചു.