pakistani-drone


പഞ്ചാബിലെ അമൃത്‌സർ അതിർത്തി വഴി കടന്ന ഡ്രോൺ ഇന്ത്യൻ സുരക്ഷാസേന വെടിവച്ച് വീഴ്ത്തി. 191 ഡ്രോണുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്കു കടന്നത്.