protest

പാലക്കാട് നഗരസഭയുടെ റോഡുകൾ നന്നാക്കണെമെന്ന് ആവിശ്യപ്പെട്ട് ടൗൺ നോർത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭിക്ഷാടനം നടത്തി നഗരസഭയുടെ മുന്നിൽ പ്രതിഷേധിച്ചപ്പോൾ.