cpi

ആന്ധ്രയിലെ വിജയവാഡയിലെ എസ് .എസ് കൺവെൻഷൻ സെന്ററിൽ നടന്ന 24 - മത് സി .പി .ഐ പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ഡി .രാജ സി .പി .ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനോടും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം .പി എന്നിവരോടൊപ്പം.