d-raja

ആന്ധ്രയിലെ വിജയവാഡയിലെ എസ് .എസ് കൺവെൻഷൻ സെന്ററിൽ നടന്ന 24 - മത് സി .പി .ഐ പാർട്ടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത ശേഷം ഡി .രാജ ഭാര്യയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ആനിരാജയോടൊത്ത് സന്തോഷം പങ്കിടുന്നു.