cpi

ആന്ധ്രയിലെ വിജയവാഡയിലെ എസ് .എസ് കൺവെൻഷൻ സെന്ററിൽ നടന്ന 24 - മത് സി .പി .ഐ പാർട്ടി കോൺഗ്രസിന്റെ സമാപന ദിവസം ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായ ജെ .ചിഞ്ചു റാണി, ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ, മറ്റൊരു ദേശീയ കൗൺസിൽ അംഗം പി .വസന്തം എന്നിവരോടൊത്ത് സെൽഫി എടുക്കുന്ന ദേശീയ സെക്രട്ടറി ഡി .രാജയുടെ മകൾ അപരാജിത രാജ.