v

ഭുവനേശ്വർ: അണ്ടർ 17 വനിതാ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ഫ്രാൻസിനെ കീഴടക്കി ജപ്പാനും കാനഡയോട് അവസാന മത്സരത്തിൽ സമനില പിടിച്ച് ടാൻസാനിയയും ഗ്രൂപ്പ് സിയിൽ നിന്ന് മെക്സിക്കോയെ കീഴടക്കി കൊളംബിയയും ചൈനയെ കീഴടക്കി സ്‌പെയിനും ക്വാർട്ടറിൽ കടന്നു.