guru

അങ്ങ് ശിരസിലണിയുന്ന ദേവഗംഗയുടെ തിരമാലകൾ അഥവാ ഭക്തശിരസിൽ വന്നുനിറയുന്ന അമൃതമായ കുണ്ഡലിനീ പ്രാണധാര ദേഹമാകെ നിറഞ്ഞ് ജഡദർശനം ഇല്ലാതായി അങ്ങയുടെ കാലടികളിൽ ചേരാൻ കഴിഞ്ഞെങ്കിൽ.