mm

സണ്ണി വ യ് ൻ, അലൻസിയർ , അനന്യ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന അപ്പൻ ഒക്ടോബർ 28ന് സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ. ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് താരങ്ങൾ.സംവിധായകൻ മജുവും ആർ. ജയകുമാറും ചേർന്നാണ് തിരക്കഥ. പപ്പു, വിനോദ് ഇല്ലമ്പള്ളി എന്നിവരാണ് ഛായാഗ്രഹണം.ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ സണ്ണി വയ്‍ൻ പ്രൊഡക്ഷൻസുമായി ചേർന്നാണ് നിർമാണം.