ചുരം വ്യൂ പോയിന്റിന് സമീപം മണ്ണിടിഞ്ഞ് വലിയ കല്ലുകളും മരങ്ങളും റോഡിലേക്ക് പതിഞ്ഞതിനെ തുടർന്നുണ്ടായ ഗതാഗതതടസ്സം ഭാഗികമായി പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു