isl

ഗുവാഹത്തി: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്ര് ബംഗാളും തമ്മിൽ ഏറ്റുമുട്ടും. നോർത്ത് ഈസ്റ്റിന്റെ തട്ടകമായ ഗുവാഹത്തിയിലാണ് മത്സരം. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ നോർത്ത് ഈസ്റ്റും ഈസ്‌റ്ര് ബംഗാളും ആദ്യ ജയമാണ് ലക്ഷ്യം വയ്ക്കുന്നത്.

ലൈവ് :രാത്രി 7.30 മുതൽ സ്റ്രാർ സ്പോർട്സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും.