mm

തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് മാളവിക മോഹൻ. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ചലച്ചിത്ര ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യയിലെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതാണ് ദീപാവലി. ഇപ്പോഴിതാ ദീപാവലി ആഘോഷത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് താരം സാമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മഴവിൽ വർണ്ണങ്ങളിൽ തിളങ്ങുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.