സ്‌പെഷ്യൽ സല്യൂട്ട്... കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ദൃശ്യാവിസ്മയം പരിപാടിയിൽ പങ്കെടുക്കാൻ പൊലീസ് വേഷത്തിലെത്തിയവർ മന്ത്രി വി.ശിവൻകുട്ടിക്കും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എക്കും സല്യൂട്ട് ചെയ്യുന്നു