ആധികൂട്ടി അരിവില കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളിൽ കിലോയ്ക്ക് 20 രൂപ വർദ്ധന ഉണ്ടായിക്കഴിഞ്ഞു. അടുത്ത ജനുവരി വരെ ഈ നില തുടരാൻ സാദ്ധ്യതയുണ്ടെന്നാണു സൂചന.