പട്ടം:തേക്കുംമൂട് ബണ്ടിൽവീട്ടിൽ ഓമന (68) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ:ചന്ദ്രൻ, ബിജി, സജു. മരുമക്കൾ: അജിത,സൗമ്യ, ബെന്നി. സംസ്‌കാര ശുശ്രൂഷകൾ മലമുകളിൽ നടന്നു.