mm

ബോളിവുഡിന്റെ എവർഗ്രീൻ നായിക മാധുരി ദീക്ഷിത ്

മജാ മാ എന്ന ചിത്രത്തിലൂടെ മടങ്ങി എത്തി

ബോ​ളി​വു​ഡി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​എ​വ​ർ​ഗ്രീ​ൻ​ ​നാ​യി​ക​ ​മാ​ധു​രി​ ​ദീ​ക്ഷി​ത് ​വീ​ണ്ടും​ ​വെ​ള്ളി​ത്തി​ര​യി​ൽ.​ ​ആ​ന​ന്ദ് ​തി​വാ​രി​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ച്ച​ ​മ​ജാ​ ​മാ​ ​'​എ​ന്ന​ ​ഹി​ന്ദി​ ​ചി​ത്ര​ത്തിൽപ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ചാ​ണ് ​'​മ​ട​ങ്ങി​ ​വ​ര​വ്.​ ​ഒ​ക്ടോ​ബ​ർ​ ​ആ​ദ്യം​ ​ആ​മ​സോ​ൺ​ ​പ്രൈ​മി​ലൂ​ടെ​യാ​ണ് ​ചി​ത്രം സ്ട്രീം​ ​ചെ​യ്ത​ത്.​
പ​ര​മ്പ​രാ​ഗ​ത​ ​ഗു​ജ​റാ​ത്തി​ ​കു​ടും​ബ​ത്തി​ലെ​ ​വീ​ട്ട​മ്മ​ ​പ​ല്ല​വി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തി​യ​ ​മാ​ധു​രി​ ​അ​സാ​മാ​ന്യ​ ​പ്ര​ക​ട​നം​ ​കാ​ഴ്ച്ച​ ​വ​ച്ചു.​പ​ല്ല​വി​യു​ടെ​ ​മ​ക​നാ​യ​ ​തേ​ജ​സ് ​ഒ​രു​ ​സ​മ്പ​ന്ന​ ​കു​ടും​ബ​ത്തി​ലെ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും​ ​അ​വ​രു​ടെ​ ​വി​വാ​ഹം​ ​സം​ബ​ന്ധി​ച്ച​ ​പ്ര​ശ്ന​ങ്ങ​ളു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​മാ​ധു​രി​യ്‌​ക്കൊ​പ്പം​ ​ഋ​ത്വി​ക് ​ഭൗ​മി​ക്,​ ​ബ​ർ​ഖ​ ​സിം​ഗ്,​ ​ഗ​ജ​രാ​ജ് ​റാ​വു,​ ​ശ്രി​ഷ്ടി​ ​ശ്രി​വാ​സ്ത​വ​ ​തു​ട​ങ്ങി​യ​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്.​ ​മ​ജാ​ ​മാ​ ​യി​ലൂ​ടെ​യു​ള്ള​ ​താ​ര​ത്തി​ന്റെ​ ​മ​ട​ങ്ങി​ ​വ​ര​വ് ​ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ​മാ​ധു​രി​ ​ആ​രാ​ധ​ക​ർ.
1999​ൽ​ ​ഡോ​ക്ട​ർ​ ​ശ്രീ​റാം​ ​നേ​നെ​യു​മാ​യു​ള്ള​ ​വി​വാ​ഹ​ ​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​വ​ലി​യ​ ​രീ​തി​യി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന​ ​മാ​ധു​രി​ ​നീ​ണ്ട​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​തി​രി​ച്ചെ​ത്തി​യി​രി​ക്കു​ന്ന​ത്.​ബോ​ളി​വു​ഡിൽനൃ​ത്ത​ച്ചു​വ​ടു​ക​ൾ​ ​കൊ​ണ്ടും​ ​അ​ഭി​ന​യ​ ​മി​ക​വു​ ​കൊ​ണ്ടും​ ​ആ​രാ​ധ​ക​രു​ടെ​ ​ഹൃ​ദ​യം​ ​ക​വ​ർ​ന്ന​ ​താ​ര​മാ​ണ് ​മാ​ധു​രി​ ​ദീ​ക്ഷി​ത്.​
1984​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​അ​ബോ​ദ് ​എ​ന്ന​ ​സി​നി​മ​യി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​ ​മാ​ധു​രി​ ​അ​ഭി​ന​യി​ച്ചു​ ​ഫ​ലി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​നി​ര​വ​ധി​യാ​ണ്.​ ​തേസാബ് , രാം ലഖൻ ,പരിന്ത ത്രിദേവ്,കിഷൻ കനൈയ്യ, സാജൻ, ബേട്ട, രാജ തുടങ്ങിയവ പ്രധാന ചിത്രങ്ങളിൽ ചിലതാണ്. ബേട്ട ചിത്രത്തിലെ 'ദാക്ക് ദാക്ക് കർനേ ലഗാ ' എന്ന ഗാനത്തിലെ നൃത്തം ഉൾപ്പടെ ധാരാളം ചിത്രങ്ങളിലൂടെ മാധുരി എന്ന നർത്തകിയും ശ്രദ്ധ നേടിയിട്ടുണ്ട്.2008​ൽ​ ​പ​ത്മ​ശ്രീ​ ​ല​ഭി​ച്ചു.നി​ര​വ​ധി​ ​പു​ര​സ്കാ​ര​ങ്ങ​ളും​ ​നേ​ടി​യി​ട്ടു​ണ്ട്.