തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ആനന്ദേശ്വരത്തിനടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര. വിളിച്ചപ്പോൾ തന്നെ അണലിയാണെന്ന് വീട്ടുകാർ പറഞ്ഞു. സ്ഥലത്തെത്തിയ വാവ സാധനങ്ങൾ മാറ്റി തുടങ്ങി.

മുന്നിലെത്തിയത് നല്ല വണ്ണവും, നീളവും, ആരോഗ്യവും ഉള്ള അപകടകാരിയായ പാമ്പ്.2015 ന് ശേഷം വാവ സുരേഷ് പിടികൂടുന്ന ഏറ്റവും വലിയ അണലിയുടെ വിശേഷങ്ങളുമായി എത്തുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് കാണുക...