
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 22 - 1198 തുലാം 5 ശനിയാഴ്ച . (മദ്ധ്യാഹ്ന ശേഷം 1 മണി 49 മിനിറ്റ് 49 സെക്കന്റ് വരെ പൂരം നക്ഷത്രം, ശേഷം ഉത്രം നക്ഷത്രം )
അശ്വതി: അനുകൂല സ്ഥലംമാറ്റം, പുതിയ സുഹൃത്‌ബന്ധങ്ങളിൽ നേട്ടം.
ഭരണി: പല രീതിയിലും ഉയർച്ചയുണ്ടാകും, സാമ്പത്തികനേട്ടം.
കാർത്തിക: ദാമ്പത്യ ജീവിതത്തിൽ ഭിന്നതകൾ, സഞ്ചാരക്ലേശം.
രോഹിണി: അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും, വാഹന സംബന്ധമായി പണച്ചെലവ്.
മകയിരം: ഭൂമി സംബന്ധമായി ധനനഷ്ടം, കടബാദ്ധ്യതകൾ മൂലം വിഷമിക്കും.
തിരുവാതിര: മനഃപ്രയാസം ഉണ്ടാക്കുന്ന കാര്യങ്ങൾക്ക് സാക്ഷ്യം വഹിക്കും, പൊതുജന പിന്തുണ കുറയും.
പുണർതം: തെറ്റിദ്ധാരണകൾ മുഖേന ആരോപണങ്ങൾ, ധനനഷ്‌ടം സംഭവിക്കും.
പൂയം:അവിചാരിത തടസങ്ങൾ, തൊഴിൽ രംഗത്ത് തടസങ്ങൾ കൂടും.
ആയില്യം: ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം, അപ്രതീക്ഷിതമായി വിദേശയാത്ര.
മകം: പൊതു ജനങ്ങളുമായി കലഹിക്കും, ചീത്തക്കൂട്ടുകെട്ടിൽ ഉൾപ്പെടരുത്.
പൂരം: കർമ്മ മേഖലയിൽ അശ്രദ്ധ, സുഖാനുഭവങ്ങൾക്ക് തടസം ഉണ്ടാകും.
ഉത്രം: വ്യാപാര വ്യവസായങ്ങൾക്ക് തുടക്കം കുറിക്കും, നൂതന ഗൃഹം വാങ്ങും.
അത്തം: പഠിപ്പിൽ ഉത്സാഹം ഉണ്ടാകും, കുടുംബത്തിൽ സ്വസ്തതയും സമാധാനവും.
ചിത്തിര: ശത്രുശല്യം കുറയും, ഗൃഹോപകരണങ്ങൾ വാങ്ങും.
ചോതി: സന്തോഷപ്രദമായ ജീവിതം, വിദ്യാർത്ഥികൾക്ക് അനുകൂലം.
വിശാഖം: പുതിയ വാഹനം വാങ്ങും, പരീക്ഷകളിൽ വിജയിക്കും.
അനിഴം: ബന്ധുജന സഹായം ലഭ്യമാകും, വിദേശത്ത് തൊഴിൽ കണ്ടെത്തും.
കേട്ട: ഔദ്യോഗികരംഗത്ത് സ്ഥാനനക്കയറ്റം, ഗൃഹത്തിൽ ബന്ധുജനങ്ങളുടെ സമാഗമം.
മൂലം: രോഗദുരിതങ്ങൾക്ക് ശമനം, വരുമാനമാർഗങ്ങളുണ്ടാകും.
പൂരാടം:സാമ്പത്തികസഹായം ലഭിക്കും. അയൽക്കാരിൽ നിന്നും ഗുണാനുഭവങ്ങളുണ്ടാകും.
ഉത്രാടം: ആരോഗ്യസ്ഥിതി തൃപ്‌തികരം ആയിരിക്കും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
തിരുവോണം: വിവാഹാലോചനകൾക്ക് തടസം നേരിടും. മനഃക്ലേശങ്ങൾ വർദ്ധിക്കും.
അവിട്ടം: നേത്രസംബന്ധമായ അസുഖങ്ങൾ, പണച്ചെലവുകൾ വർദ്ധിക്കും.
ചതയം: പണച്ചെലവുകൾ വർദ്ധിക്കും. സ്‌ത്രീകളുമായി വിരോധിക്കാൻ ഇടവരും.
പൂരുരുട്ടാതി: ജീവിത മാർഗങ്ങൾ അനുകൂലമാകും, ഔദ്യോഗികരംഗത്ത് സ്‌ഥാനക്കയറ്റം.
ഉത്രട്ടാതി: ഗൃഹത്തിൽ മരാമത്ത് പണികൾ നടത്തും. മറ്റുള്ളവരിൽ നിന്നും സഹകരണങ്ങൾ ലഭിക്കും.
രേവതി: പുതിയവാഹനം വാങ്ങും, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങളുണ്ടാകും.