
ലണ്ടൻ: യൂറോപ്പ ലീഗ് ഗ്രൂപ്പ് എയിൽ ഡച്ച് ക്ലബ് പി.എസ്.വിയെ ഏകപക്ഷീയമായ ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ നോക്കൗട്ട് റൗണ്ടിൽ കടന്നു. ഗ്രാനിറ്റ് ഷാക്കയാണ് 70-ാം മിനിട്ടിൽ ആഴ്സനലിന്റെ വിജയഗോൾ നേടിയത്. ഗ്രൂപ്പിൽ ഇതുവരെ കളിച്ച നാല് മത്സരങ്ങളും ജയിച്ച ആഴ്സനലിന് 12 പോയിന്റാണ് ഉള്ളത്.