ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിക്കാന്‍ പോകുന്നു.

xi-jinping

എന്നാല്‍ അതിന് മുന്നോടി ആയി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന് എതിരെ ശക്തമായ പ്രതിഷേധമാണ് ചൈനയില്‍ അരങ്ങേറുന്നത്.