അസുര സമ്പന്നന്മാരുടേതായ പ്രസിദ്ധങ്ങളായ ലോകങ്ങൾ കൂരിരുട്ടുകൊണ്ട് നിറഞ്ഞവയാണ്. ആരൊക്കെയാണോ ആത്മാവിനെ ഹനിച്ച് ജീവിക്കുന്നവർ അവർ തത്കാലം ശരീരം വിട്ടാൽ ഇരുട്ടു നിറഞ്ഞ ആ ലോകങ്ങളിൽ എത്തിച്ചേരുന്നു.