ഇന്ത്യയിൽ നിന്നും മോഷ്ടിച്ച് വിവിധ രാജ്യങ്ങൾ വഴി കള്ളക്കടത്തുകാർ യു.എസിലേക്ക് കൊണ്ടുവന്ന 32 കോടി രൂപ മൂല്യമുള്ള പുരാവസ്തുക്കൾ യു.എസ് ഇന്ത്യയ്ക്കു മടക്കി നൽകി