
ചേർത്തല :ഇടത്തിൽചിറ "പ്രശാന്തി"യിൽ പരേതനായ കൃഷ്ണനുണ്ണിയുടെ ഭാര്യയും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ കെ. ബാബുമോന്റെ മാതാവുമായ എൻ. ശാന്തമ്മ (76) നിര്യാതയായി . സംസ്കാരം 23ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ
മറ്റ് മക്കൾ : കെ.മുരളീധരൻ നായർ,കെ.ശ്രീദേവി .മരുമക്കൾ :ചന്ദ്രവല്ലി,ഭാസ്ക്കരൻ,ബീന ബാബു.