
കൊച്ചി: ആകർഷക കാഷ്‌ബാക്കും ഡിസ്കൗണ്ടുകളും കോംബോ ഓഫറുകളും കില്ലർ പ്രൈസകളും സമ്മാനങ്ങളുമായി ദീപാവലിയോട് അനുബന്ധിച്ച് മൈജി ഷോറൂമുകളിൽ ധം ധമാക്ക മെഗാസെയിൽ. ഓരോ 10,000 രൂപയുടെ മൊബൈൽഫോൺ പർച്ചേസിനും 1,200 രൂപയാണ് കാഷ്‌ബാക്ക്. മൂന്നുദിവസത്തെ സ്‌പെഷ്യൽ ഡീലായി 4ജി സ്മാർട്ട്ഫോൺ 2,999 രൂപയ്ക്ക് വാങ്ങാം.
സാംസംഗ് ഗ്യാലക്‌സി എസ്22 അൾട്രാ, ഐഫോൺ 12, ഐഫോൺ 14, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടിവി., ലാപ്‌ടോപ്പുകൾ, ടാബ്‌ലറ്റുകൾ, ഡെസ്‌ക്ടോപ്പുകൾ, സ്മാർട്ട് വാച്ച്, ഡിജിറ്റൽ ആക്‌സസറികൾ എന്നിവയ്ക്കും കാഷ്ബാക്ക്, ആകർഷക ഇ.എം.ഐ സ്കീം, സമ്മാനങ്ങൾ എന്നിങ്ങനെ നിരവധി മികച്ച ആകർഷണങ്ങളുണ്ട്. മൈക്രോവേവ്, എൽ.പി.ജി സ്റ്റൗ, സ്മാൾ അപ്ളയൻസസ്, കിച്ചൺ അപ്ളയൻസസ്, ക്രോക്കറി എന്നിവയ്ക്കും മികച്ച വിലക്കുറവുണ്ട്.
മികച്ച ഫിനാൻസ് ഓഫറുകളും എക്‌സ്‌ചേഞ്ച് സൗകര്യങ്ങളും എക്സ്‌റ്റൻഡഡ് വാറന്റിയും പ്രൊട്ടക്‌ഷൻ പ്ളാനുകളും സർവീസും മൈജിയുടെ സവിശേഷതയാണ്.