അമേരിക്കയ്ക്ക് റഷ്യയെ പേടിയാണ് ഇത് ലോകം മുഴുവന്‍ അറിയാവുന്ന കാര്യം തന്നെ. പക്ഷേ അമേരിക്കയ്ക്ക് ചൈനയെയും ഭയമാണോ? ചിന്തിക്കാന്‍ വരട്ടെ, അത്തരത്തിലുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ലോകത്തെ മാറ്റാന്‍ കഴിവുള്ള ഏക എതിരാളി ചൈന.

ബൈഡന്‍ ആ അപ്രിയ സത്യം അങ്ങനെ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ്.