guru

സ്വയം പ്രകാശിക്കുന്ന പ്രകാശ സമുദ്രമാണ് പരമാത്മാവ്. ആ സത്യത്തിന്റെ പ്രകാശ കിരണങ്ങൾ ഏറ്റുവാങ്ങിയാണ് ചുറ്റുമുള്ള എല്ലാ പ്രപഞ്ച ഘടകങ്ങളും പ്രകാശിച്ചുകൊ ണ്ടിരിക്കുന്നത്.