ഭക്ഷണം കൊടുത്താൽ മരണം വരെ അവർ നമ്മോട് വിശ്വസ്തരായിരിക്കും. ഭക്ഷണം നൽകിയ മനുഷ്യന്റെ മൃതദേഹം കാണാൻ വന്ന കുരങ്ങന്റെ സ്നേഹം നമ്മുടെ കണ്ണുകളെ ഈറനണിയിക്കും