ss



ചങ്ങനാശേരി :പെരുന്ന എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട . അദ്ധ്യാപികയായ തിരുവനന്തപുരം വെസ്റ്റ് ഫോർട്ട് സ്വാതി നഗർ ഇ ബ്ലോക്ക് 131 -ൽ, ആർ .ലക്ഷ്മി അമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്നലെ നടന്നു. സഹോദരങ്ങൾ : ആർ. ഭഗവതി അമ്മാൾ, പരേതനായ ആർ. നാരായണ അയ്യർ.

CONTACT NUMBER : 9847965435