fitness-trainer


ശരീരഭാരം 115 കിലോയിൽ നിന്ന് കുറയ്ക്കാൻ പോയ ഹലിൻ ഇന്ന് കൊച്ചിയിലെ പേരെടുത്ത ഫിറ്റ്നസ് ട്രെയിനറാണ്.