
ഭഗവാനെ മറക്കുന്നവർക്കാണ് ഈ സംസാരം നരകക്കടലായി
അനുഭവപ്പെടുന്നത്. ഭഗവാനെ നിരന്തരം സ്മരിച്ചുകൊണ്ട്
ഇതിലെ കായും തേനും കനിയും ഭക്ഷിക്കുന്നവർക്ക് ഇവിടെ
അതിരറ്റ ആനന്ദം അനുഭവപ്പെടും.