dd

ഭു​വ​നേ​ശ്വ​ർ​ ​:​ ​ഇ​ന്ത്യ​ൻ​ ​സൂ​പ്പ​ർ​ ​ലീ​ഗ് ​ഫു​ട്ബാ​ളി​ൽ​ ​ഒ​ഡി​ഷ​ ​എ​ഫ്.​സി​ക്ക് ​എ​തി​രാ​യ​ ​മ​ത്സ​ര​ത്തി​ൽ​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​ന് ​തോ​ൽ​വി.​ ​ആ​ദ്യ​ ​പ​കു​തി​യി​ൽ​ ​ഒ​രു​ ​ഗോ​ളി​ന് ​മു​ന്നി​ൽ​നി​ന്ന​ ​കേ​ര​ള​ ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ 2​-1​നാ​ണ് ​ഒ​ഡി​ഷ​ ​കീ​ഴ​ട​ക്കി​യ​ത്.​ ​മ​ത്സ​ര​ത്തി​ന്റെ​ 35​-ാം​ ​മി​നി​ട്ടി​ൽ​ ​ഡി​ഫ​ൻ​ഡ​ർ​ ​ഹ​ർ​മ​ൻ​ജോ​ത് ​ഖ​ബ്ര​ ​ഒ​രു​ ​ത​ക​ർ​പ്പ​ൻ​ ​ഹെ​ഡ​റി​ലൂ​ടെ​യാ​ണ് ​ബ്ളാ​സ്റ്റേ​ഴ്സി​നെ​ ​മു​ന്നി​ലെ​ത്തി​ച്ച​ത്.​ ​

ഒ​രു​ ​കോ​ർ​ണ​റി​ൽ​ ​നി​ന്ന് ​ലൂ​ണ​യാ​ണ് ​ഗോ​ള​ടി​ക്കാ​ൻ​ ​ക്രോ​സ് ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ 54​-ാം​ ​മി​നി​ട്ടി​ൽ​ ​മാ​വിം​ഗ്മിം​ഗ​തം​ഗ​യും​ 86​-ാം​ ​മി​നി​ട്ടി​ൽ​ ​പെ​ഡ്രോ​ ​മാ​ർ​ട്ടി​നും​ ​നേ​ടി​യ​ ​ഗോ​ളു​ക​ൾ​ക്ക് ​ഒ​ഡി​ഷ​ ​വി​ജ​യം​ ​കാ​ണു​ക​യാ​യി​രു​ന്നു. ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോടും ടീം തോറ്റിരുന്നു