gg

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിമിഷ സജയൻ. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നിമിഷയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിലും നിമിഷ സജീവമാണ്,​ അടുത്തിടെ നിമിഷ പങ്കുവച്ച ബോൾഡ് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുകയാണ് താരം. വട്ടപ്പൊട്ടും കുപ്പിവളയും അണിഞ്ഞ് സാരിയിൽ സുന്ദരിയായാണ് നിമിഷ എത്തുന്നത്.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

വഫാരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അസാനിയ നസ്രീനാണ് സ്‌റ്റൈലിസ്റ്റ്, ഒ രു തെക്കൻ തല്ലുകേസാണ് നിമിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തുറമുഖമാണ് ഉടൻ തിയേറ്ററുകളിലെത്താൻ പോകുന്ന മറ്റൊരു മലയാളചിത്രം. ഇതിനുപുറമേ ഒരു മറാത്തി ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

View this post on Instagram

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)