യുദ്ധം നയതന്ത്ര ചര്‍ച്ചകള്‍ ഇല്ലാതെ പുരോഗമിക്കുകയാണ്. യുദ്ധം ആശങ്കാജനമാം വിധം മാറിയിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യന്‍ മിസൈലുകള്‍ 40 ലധികം യുക്രെയ്നിയന്‍ നഗരങ്ങളിലും പട്ടണങ്ങളിലും ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ