പ്രചണ്ഡ്, ആകാശക്കരുത്തിന് മൂർച്ഛ കൂട്ടാൻ ഇന്ത്യയുടെ അവതാരം. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ ഹെലികോപ്ടറാണിത്. ഇന്ത്യൻ സംസ്‌കാരം ഒട്ടും ചോർന്നുപോകാത്ത ഒരു പേര് തന്നെയാണ് ഇന്ത്യയുടെ ഈ പുതിയ സൃഷ്ടിക്ക് നൽകിയിരിക്കുന്നത്. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ