ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയാണ് സൗദി. ഇന്ന് അമേരിക്കയ്ക്ക് വലിയ തലവേദനയും സൗദിയാണ്. ആഗോളതലത്തിൽ വിപണനം ചെയ്യുന്ന എണ്ണയുടെ പ്രധാനവിഹിതവും സൗദിയുടേതാണ്. മാത്രമല്ല, എത്ര അളവിൽ എണ്ണ വിൽക്കണം, വിലയിൽ മാറ്റം വരുത്തണമോ തുടങ്ങിയ കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നതിലും സൗദിക്ക് വലിയ പങ്കാണുള്ളത്. വീഡിയോ കാണാം.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ