agasthyam-kalari

തിരുവനന്തപുരത്ത് നടന്ന 14 മത് നാഷണൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി നേമം അഗസ്ത്യം ധന്വന്തരി കളരി. രണ്ട് സ്വർണ്ണം ഒരു വെള്ളി രണ്ട് വെങ്കലം എന്നിങ്ങനെ ആണ് അഗസ്ത്യത്തിൻ്റെ മെഡൽ നേട്ടം. ഗോപിക എസ് മോഹൻ (ചുവട് ഇനം - സ്വർണ്ണം) അഭിജിത്ത് (ചുവട് ഇനം - സ്വർണ്ണം) ആദർശ് വി എസ് (ചുവട് ഇനം - വെള്ളി) ഗോപിക എസ് മോഹൻ, രാഗ ശങ്കർ ( വാളും പരിചയും - വെങ്കലം) എന്നിവരാണ് ദേശീയ തലത്തിൽ ശ്രദ്ധേയരായ കളരി ചാമ്പ്യന്മാർ.