
തിരുവനന്തപുരം: പുന്നപുരം പ്ളാഞ്ചേരി ലെയ്ൻ എം. ആർ. എ 81പ്ളാമൂട് വീട്ടിൽ വിജയ എസ്. നായർ (87,റിട്ട. ടീച്ചർ നാഗാലാൻഡ് ) നിര്യാതയായി. ഭർത്താവ് : പരേതനായ ശങ്കരൻകുട്ടി നായർ. മക്കൾ: പരേതനായ സനൽകുമാർ,അനിത കെ. നായർ (മോളി).മരുമക്കൾ:കമല, രാജൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ.