dr-ms-rajasree

തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത്

നിന്ന് സുപ്രീം കോടതി പുറത്താക്കിയ ഡോ.എം.എസ്.രാജശ്രീ ഇന്നലെ സർവകലാശാലയുടെ ഔദ്യോഗിക കാർ ഒഴിവാക്കി മടങ്ങി.