ss

കണിയാപുരം: ദാറുസലാം പരേതനായ ഡോ. അബ്ദുസലാമിന്റെ ഭാര്യ ഫാത്വിമ ബീവി (86) നിര്യാതയായി. മക്കൾ: ഡോ.അഫ്താബ്,തൽഹ, ഷംഷാദ്, പരേതരായ ഷരീഫ്, ഷൈല. മരുമക്കൾ: താഹിർ, ബുഹാരി, ഷെമീന, നജ്മ, സബീന.