
ശ്രീനഗർ: ജമ്മുകാശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഇയാളിൽ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തു. മേഖലയിൽ കൂടുതൽ ഭീകരർ ഉണ്ടെന്നുള്ള സംശയത്തിലാണ് സൈന്യം. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
One foreign #terrorist killed in Sudpora near LoC in #Kupwara. #Incriminating materials including arms & ammunition recovered. Search going on. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) October 26, 2022