വായില്ലാത്ത കുടം എന്ന പോലെ കര കാണാനില്ലാത്ത സച്ചിദാനന്ദ സമുദ്രത്തിൽ അകപ്പെട്ടിട്ടും അങ്ങുമിങ്ങും നായ്ക്കൾ എന്ന മാതിരി അലഞ്ഞുതിരിയാൻ ഇടയാകാതെ അനുഗ്രഹം നൽകിയാലും.