ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാര ജില്ലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം കർണാ സെക്ടറിലെ സുദ്പോരയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്.