sujith
പി.സി. വിനോദ് സ്മാരക ചിത്രകലാ പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിക്കുന്നു
എഴുകോൺ: പി.സി.വിനോദ് ഫൗണ്ടേഷന്റെ ചിത്രകലാ പുരസ്കാരം കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു. ഹരിമോഹൻ അദ്ധ്യക്ഷനായി. ആർ.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി.എസ്.പ്രശോഭ, എം.തങ്കപ്പൻ, എസ്.ഓമനക്കുട്ടൻപിള്ള, എം.ഐ.റെയ്ച്ചൽ, സന്തോഷ് സാമുവൽ, എസ്.ശിവപ്രസാദ്, പി.രാജേന്ദ്രൻ പിള്ള, ജി.അജിത്ത്കുമാർ, ഡോ.പി.സി.സലിം, നെടുമൺകാവ് സുന്ദരേശൻ എന്നിവർ സംസാരിച്ചു.