അമ്പലമുക്ക്:മണ്ണടി ലെയിൻ എം.ആർ.എ 45 ലക്ഷ്മിയിൽ ടി.വി.വിജയകുമാർ (73, റിട്ട.ജനറൽ മാനേജർ കെൽട്രോൺ കരകുളം) നിര്യാതനായി. ഭാര്യ:ടി.സേതു വിജയകുമാർ. മകൻ: പ്രമോദ് (പൂന). മരുമകൾ: ദിവ്യ (പൂന). സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് തൈക്കാട് ശാന്തികവാടത്തിൽ.