dd

ബാലരാമപുരം: മുടവൂർപ്പാറ ദിലീപ് റോഡ് ദൃശ്യ ഭവനിൽ കെ.ഗോമതി(73) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.വേലപ്പൻ. മകൻ: സുരേഷ്‌കുമാർ. മരുമകൾ: സ്മിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.