s-jayasankar

ന്യൂഡൽഹി: രാഷ്ട്രീയ വടംവലികൾക്കിടയിൽ ഇന്ത്യയുടെ വിദേശനയം ലോക വേദിയിലെത്തിക്കുന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രവർത്തനത്തിൽ മതിപ്പുണ്ടെന്ന് യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു.

ഡൽഹിയിൽ നടന്ന സമ്മേളനത്തിലാണ് ഒമർ സുൽത്താൻ അൽ ഒലാമ ജയശങ്കറിനെ പ്രശംസിച്ചത്.