ss

നെടുമങ്ങാട്: പാലസ് വ്യൂ ട്വിൻസ് വില്ലയിൽ കുമാരൻ നായർ (റിട്ട.ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, 82) നിര്യാതനായി. ഭാര്യ:പരേതയായ ശ്യാമള. മക്കൾ:കെ.എസ്.ഇന്ദു,കെ.എസ്.ബിന്ദു.മരുമക്കൾ:ടി.ആർ.സന്തോഷ് കുമാർ(ലിൻസ മെഡിക്കൽസ് നെടുമങ്ങാട്),അജയൻ(ആർമി).